Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2026 7:49 AM IST Updated On
date_range 13 July 2026 7:49 AM ISTവി.ഡി.സതീശൻ മൂകാംബിക ക്ഷേത്രം സന്ദർശിച്ചു
text_fieldsbookmark_border
camera_alt
വി.ഡി.സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ
മംഗളൂരു: കേരള മുഖ്യമന്ത്രി വി ഡി സതീശൻ ശനിയാഴ്ച കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തി. രാവിലെ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ദേവന്റെ അനുഗ്രഹം തേടി പ്രത്യേക പൂജയിൽ പങ്കെടുത്തു.
ഇസഡ്-പ്ലസ് സുരക്ഷാ സന്നാഹങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു . ക്ഷേത്രപരിസരത്തും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ തീർത്ഥാടനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

