Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അദ്വാനിക്ക് ‘ആദരാഞ്ജലി’; ഖേദം പ്രകടിപ്പിച്ച് വി. സോമണ്ണ
text_fieldsbookmark_border
വി. സോമണ്ണ
ബംഗളൂരു: മുൻ ഉപപ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എൽ.കെ. അദ്വാനി അന്തരിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്ത വിശ്വസിച്ച് പൊതുവേദിയിൽ ആദരാഞ്ജലി അർപ്പിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ, അമളി തിരിച്ചറിഞ്ഞതിനെ തുടർന്ന് ഖേദം പ്രകടിപ്പിച്ചു.
തുമകൂരു ഗുബ്ബിയിൽ നടന്ന പൊതുയോഗത്തിനിടെ പ്രാദേശിക നേതാക്കൾ ഈ വാർത്ത കേന്ദ്ര മന്ത്രിയെ അറിയിച്ചതോടെ രണ്ട് മിനിറ്റ് മൗനം ആചരിച്ച് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു. അദ്വാനിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

