Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു.​ടി. ഖാ​ദ​റി​ന്...

യു.​ടി. ഖാ​ദ​റി​ന് തെ​ക്കി​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഇ​ന്ന് കൈ​മാ​റും

text_fields
bookmark_border
യു.​ടി. ഖാ​ദ​ർ
cancel
camera_alt

യു.​ടി. ഖാ​ദ​ർ

ബം​ഗ​ളൂ​രു: തെ​ക്കി​ൽ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ തെ​ക്കി​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​റി​ന് കൈ​മാ​റും. ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ അ​​ദ്ദേ​ഹ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി തെ​ക്കി​ൽ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ടി.​എം. ഷ​ഹീ​ദ് തെ​ക്കി​ൽ, തെ​ക്കി​ൽ ജൈ​ബ​ന്നി​സ, സി.​എം. ഇ​ഖ്ബാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 8.30ന് ​അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്റ​ഫ് ഗു​ണ്ടി, അ​ഷ്റ​ഫ് തെ​ക്കി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഷാ​ഫി മേ​ത്ത​ർ (2014), മുൻ​മ​ന്ത്രി കെ.​പി. മോ​ഹ​ൻ (2015), മു​ൻ ക​ർ​ണാ​ട​ക ഡി.​ജി.​പി ഓം​പ്ര​കാ​ശ് (2016), ശി​ഫ ആ​ശു​പ​ത്രി സ്ഥാ​പ​ക​ൻ റ​ബീ​ഉ​ല്ല ( 2017), വി​ഖാ​യ ടീ​ം (2018), മാ​ധ്യ​മം പ​ത്ര​ത്തി​ന്റെ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ ര​വീ​ന്ദ്ര​ൻ രാ​വ​ണേ​ശ്വ​രം ( 2019), അ​ധ്യാ​പ​ക​ൻ ഗൂ​ന​ഡ്ക മാ​സ്റ്റ​ർ ദാ​മോ​ദ​ർ (2020) എ​ന്നി​വ​ർ​ക്കാ​ണ് മു​മ്പ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsThekkil Excellence AwardU.T. Khadar
News Summary - U.T. Khadar will receive the Thekkil Excellence Award today
Next Story