Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​രു​ത് -ഡി.​കെ. ശി​വ​കു​മാ​ർ

text_fields
bookmark_border
സ​ത്യ​സ​ന്ധ​ത​യും, കാ​രു​ണ്യ​വും, ധൈ​ര്യ​വു​മു​ള്ള അ​ഭി​ഭാ​ഷ​ക​രെ​യാ​ണ് സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യം
ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​രു​ത് -ഡി.​കെ. ശി​വ​കു​മാ​ർ
cancel
camera_alt

നാ​ഷ​ന​ൽ ലോ ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍നി​ന്ന്

ബം​ഗ​ളൂ​രു: ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം ചോ​ദ്യം ചെ​യ്യു​ന്ന​ത് ഒ​രി​ക്ക​ലും അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്നും നാ​ഷ​ന​ൽ ലോ ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ (എ​ൻ.​എ​ൽ.​എ​സ്.​ഐ.​യു) ബി​രു​ദം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളോ​ട് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

എ​ൻ‌.​എ​ൽ‌.​എ​സ്‌.​ഐ‌.​യു​വി​ന്‍റെ 34-ാമ​ത് വാ​ർ​ഷി​ക ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ർ, ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് വി​ഭു ബ​ഖ്രു, മ​റ്റ് ജ​ഡ്ജി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മൂ​ല്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യ​രു​ത്. ജ​ന​ങ്ങ​ളെ ഒ​രി​ക്ക​ലും മ​റ​ക്ക​രു​ത്. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണം. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണം. എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും നീ​തി ല​ഭ്യ​മാ​ക്ക​ണം. ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സ​മ​യ​ത്ത് ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​ൻ യു​വ അ​ഭി​ഭാ​ഷ​ക​ര്‍ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ശ​യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​നും സം​വാ​ദം ന​ട​ത്താ​നും വെ​ല്ലു​വി​ളി​ക്കാ​നും അ​തോ​ടൊ​പ്പം പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും മു​ഖ്യ​മ​ന്ത്രി ബി​രു​ദ​ധാ​രി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ഭ​ര​ണ​ഘ​ട​നാ ത​ത്ത്വ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന​തി​നു​പ​ക​രം ഭ​ര​ണം, ന​യ​രൂ​പീ​ക​ര​ണം, പൊ​തു​ജീ​വി​തം എ​ന്നി​വ​യെ ന​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ത്യ​സ​ന്ധ​ത​യും, കാ​രു​ണ്യ​വും, ധൈ​ര്യ​വു​മു​ള്ള അ​ഭി​ഭാ​ഷ​ക​രെ​യാ​ണ് സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യം.

സാ​ധാ​ര​ണ​ക്കാ​രു​ടെ പോ​രാ​ട്ട​ങ്ങ​ൾ മ​ന​സ്സി​ലാ​ക്ക്കു​ക​യും ശ​രി​യാ​യ കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും വേ​ണം. നി​യ​മ ബി​രു​ദ​ധാ​രി​ക​ളെ ജു​ഡീ​ഷ്യ​ൽ സ​ർ​വി​സ് പ​രീ​ക്ഷ​ക​ൾ​ക്ക് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും യു​വ അ​ഭി​ഭാ​ഷ​ക​ർ​ക്ക് തു​ട​ർ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഒ​രു സ​മ​ർ​പ്പി​ത സ്ഥാ​പ​നം സ്ഥാ​പി​ക്കു​മെ​ന്നും ശി​വ​കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു.

എ​ൻ‌.​എ​ൽ‌.​എ​സ്‌.​ഐ‌.​യു​വി​ൽ ഒ​രു സ്റ്റാ​ർ​ട്ട്-​അ​പ്പ് ലോ ​ക്ലി​നി​ക്കി​ന് സ​ർ​ക്കാ​ർ പി​ന്തു​ണ​യും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​ൻ കോ​ട​തി​ക​ളി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നും വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും നീ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നീ​തി വേ​ഗ​ത്തി​ലും ല​ളി​ത​മാ​യും എ​ല്ലാ​വ​ർ​ക്കും പ്രാ​പ്യ​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. താ​ന്‍ അ​ഭി​ഭാ​ഷ​ക​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും വി​ദ്യാ​ര്‍ഥി​യാ​യി​രി​ക്കെ ത​ന്നെ പാ​ർ​ട്ടി ടി​ക്ക​റ്റ് ല​ഭി​ച്ച​തി​നു​ശേ​ഷം രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ആ​കൃ​ഷ്ട​നാ​കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Upholding Constitutional Values
Next Story