Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2026 9:07 AM IST Updated On
date_range 29 April 2026 9:07 AM ISTകേന്ദ്ര ധനമന്ത്രി മൂകാംബികയിൽ
text_fieldsbookmark_border
camera_alt
ധനമന്ത്രി നിർമ്മല സീതാരാമനെ ശ്രീ മൂകാംബിക ക്ഷേത്രം ഭാരവാഹികൾ സ്വീകരിക്കുന്നു
മംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പ്രാർഥനകൾ നടത്തി. ക്ഷേത്ര അധികൃതർ അവരെ സ്വീകരിച്ചു. സന്ദർശന വേളയിൽ ഭക്തരും പ്രാദേശിക ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. വി.വി.ഐ.പി സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

