Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഉഫുക്’ ശാസ്ത്ര സാങ്കേതിക സെഷൻ സംഘടിപ്പിച്ചു
text_fieldsbookmark_border
എസ്.ഐ.ഒ കേരള-ബാംഗ്ലൂർ ചാപ്റ്റർ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക സെഷനിൽ സംസ്ഥാന സെക്രട്ടറി ഷിബിൻ
റഹ്മാൻ സംസാരിക്കുന്നു
Listen to this Article
ബംഗളൂരു: എസ്.ഐ.ഒ സംസ്ഥാന തലത്തിൽ നടത്തുന്ന ‘ഉഫുക്’- സയൻസ് ആൻഡ് ടെക്നോളജി ഫെസ്റ്റിന് മുന്നോടിയായി എസ്.ഐ.ഒ കേരള-ബാംഗ്ലൂർ ചാപ്റ്റർ ഐ.ടി - ടെക്ക് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ശാസ്ത്ര സാങ്കേതിക സെഷൻ സംഘടിപ്പിച്ചു.
എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷിബിൻ റഹ്മാൻ, എസ്.ഐ.ഒ കേരള ബാംഗ്ലൂർ ചാപ്റ്റർ ജനറൽ സെക്രട്ടറി ഫഹദ് ഒറ്റപ്പാലം, എൻ.ഐ.ടി കാലിക്കറ്റ് വിദ്യാർഥി സഹദ് എന്നിവർ സംസാരിച്ചു.
Next Story

