Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉഡുപ്പി ഡിസി...

ഉഡുപ്പി ഡിസി ഓഫീസിലേക്ക് ഇരച്ചു കയറിയ 'കരവേ'പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
Karaway activists
cancel

മംഗളൂരു: കാവേരി നദി ജലം തമിഴ്നാടിന് കൈമാറുന്നതിരെ പ്രതിഷേധവുമായി കർണാടക രക്ഷണ വേദികെ(കരവേ)പ്രവർത്തകർ വെള്ളിയാഴ്ച ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് ഇരച്ചുകയറി. വനിതകൾ ഉൾപ്പെടെയുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വേദി കെ ടി.നാരായണ ഗൗഡ വിഭാഗം പ്രവർത്തകരാണ് ഡിസി ഓഫീസി​െൻറ പ്രധാന കവാടത്തിലൂടെ കടന്നത്.

കർണാടക കടുത്ത ജലക്ഷാമം നേരിടുമ്പോൾ തമിഴ്നാട്ടിന് വെള്ളം നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുദ്രാവാക്യങ്ങളിലും പ്രസംഗങ്ങളിലും പറഞ്ഞു. വെങ്കിടേഷ് ഹെഗ്ഡെ,സുജയ് പൂജാരി,സുന്ദർ ബങ്കര,കെ.ഗീത,വി.ജയ,എൻ.ദേവകി,എം.സിദ്ധണ്ണ,എൻ.കൃഷ്ണ,വി.കെ.ജ്യോതി,ആർ.ലോബോ,സി.രാഘവേന്ദ്ര,പി.പ്രമോദ് എന്നീ നേതാക്കളെ അറസ്റ്റ് ചെയ്ത് മണിപ്പാൽ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ നിറുത്തി. മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karaway activists
News Summary - Udupi went to the DC office The 'Karaway' activists who had climbed were arrested
Next Story