Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​ഡു​പ്പി...

ഉ​ഡു​പ്പി കൂ​ട്ട​ക്കൊ​ല: കൊ​ല​യാ​ളി​യെ വ​ധി​ക്ക​ണ​മെ​ന്ന പോ​സ്റ്റി​ട്ട​തി​ന് കേ​സ്

text_fields
bookmark_border
karnataka police
cancel

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ മ​ൽ​പെ ന​ജാ​റു​വി​ൽ കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ കൊ​ന്ന മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി സ്വ​ദേ​ശി പ്ര​വീ​ൺ അ​രു​ൺ ഛൗഗ​ലെ​യെ (39) വ​ധി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ടു എ​ന്ന​തി​ന് യു​വാ​വി​നെ​തി​രെ പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ശി​വ്മൊ​ഗ്ഗ സ്വ​ദേ​ശി ഹ​ഫീ​സ് മു​ഹ​മ്മ​ദി​നെ​തി​രെ​യാ​ണ് പൊ​ലീ​സ് സൈ​ബ​ർ സെ​ൽ കേ​സെ​ടു​ത്ത​ത്. സ​മൂ​ഹ​ത്തി​ൽ വി​ദ്വേ​ഷം വി​ത​ക്കാ​ൻ കാ​ര​ണ​മാ​വും എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Show Full Article
TAGS:Crime NewsCaseBengaluru NewsUduppi Mass Murder
News Summary - Udupi massacre-Case filed for facebook post asking to kill the accused
Next Story