Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു. നിസാർ അഹ്മദ്...

യു. നിസാർ അഹ്മദ് ന്യൂനപക്ഷവികസന കമീഷൻ ചെയർമാൻ

text_fields
bookmark_border
U. Nisar Ahmad,
cancel
camera_alt

യു. ​നി​സാ​ർ

ബം​ഗ​ളൂ​രു: റി​ട്ട. ഐ.​പി.​എ​സ് ഓ​ഫി​സ​ർ യു. ​നി​സാ​ർ അ​ഹ്മ​ദി​നെ ക​ർ​ണാ​ട​ക സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ നി​യ​മി​ച്ചു.

ക​ർ​ണാ​ട​ക ഐ.​ജി​യാ​യി സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച​യാ​ളാ​ണ് യു. ​നി​സാ​ർ അ​ഹ്മ​ദ്. ക​ഴി​ഞ്ഞ വ​ർ​ഷം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വ​ൻ ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ, കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ മു​സ്‍ലിം സ​മു​ദാ​യ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ഹ്ര​സ്വ​കാ​ല, ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​മീ​ഷ​നു​ക​ളി​ലും ബോ​ർ​ഡു​ക​ളി​ലും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ ചെ​യ​ർ​മാ​ന്മാ​രാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഈ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U. Nisar AhmadChairman Minority Development Commission
News Summary - U. Nisar Ahmad Chairman Minority Development Commission
Next Story