Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.ഡി.എം.എ വിൽപനക്കിടെ...

എം.ഡി.എം.എ വിൽപനക്കിടെ രണ്ട് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
Two youths arrested while selling MDMA
cancel

മംഗളൂരു:എം.ഡി.എം.എ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പഡിൽ നിന്ന് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ ബജൽ സ്വദേശി അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27),കാട്ടിപ്പള്ളയിലെ ഉമർ ഫാറൂഖ് ഇർഫാൻ (26) എന്നിവരാണ് അറസ്റ്റിലായത്.

എംഡിഎംഎ,സ്കൂട്ടർ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ അളവ് യന്ത്രം എന്നിവ പിടിച്ചെടുത്തു. ഇരുവരും നേരത്തെ വിവിധ കേസുകളിൽ പ്രതികളാളെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youths arrestedMDMA Sale
News Summary - Two youths arrested while selling MDMA
Next Story