Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് വിൽപനക്കിടെ രണ്ടു യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
ലഹരിവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തവർ
മംഗളൂരു: നഗരത്തിൽ ബൊണ്ടേൽ മൈതാനത്ത് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്ന രണ്ടു യുവാക്കളെ നോർത്ത് പൊലീസ് സ്റ്റേഷൻ ലഹരിവിരുദ്ധ സ്ക്വാഡ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശി കെ.എം. ഹിമാനിഷ് (26), കൊടേകാറിലെ പി. പവൻരാജ് (28) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിൽ സഞ്ചരിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ആവശ്യക്കാർക്ക് വിവിധ മയക്കുമരുന്നുകൾ കൈമാറുന്നതിനിടയിലാണ് പൊലീസ് പിടിവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

