Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബൈക്ക് ഡിവൈഡറിൽ...

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ടുപേർ മരിച്ചു

text_fields
bookmark_border
sreenidhi
cancel
camera_alt

ശ്രീനിധി, യതീഷ് ദേവഡിഗ

മംഗളൂരു:ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവും യുവതിയും സഞ്ചരിച്ച മോട്ടോർ സൈക്കിൾ മംഗളൂരുവിനടുത്ത നാട്ടക്കലിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞതിനെത്തുടർന്ന് മരിച്ചു. ബൈക്ക് ഓടിച്ച യതീഷ് ദേവഡിഗ(24), ബന്ധുവും ബൊണ്ടേലിലെ ദീക്ഷിതിന്റെ ഭാര്യയുമായ ശ്രീനിധി(29) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ചിരുന്നു. യുവാവ് ചികിത്സക്കിടെയും മരിച്ചു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - Two people died after the bike hit the divider
Next Story