Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരുവിൽ വാഹനാപകടം;...

ബംഗളൂരുവിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
ബംഗളൂരുവിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
cancel

ബംഗളൂരു: രാംനഗറില്‍ വാഹനാപകടത്തിൽ രണ്ടു മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട് പുല്‍പ്പള്ളി കബനിഗിരി സ്വദേശി അജിത് കുമാര്‍ (36), കസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബിന്‍ (37) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഏഴോടെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് പാതയിലാണ് അപകടം. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന അജിത് കുമാറിന്‍റെ വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ രാം നഗര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathDeath News
News Summary - Two Malayali youths die in road accident in Bengaluru
Next Story