Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമലയാളിയുൾപ്പെടെ രണ്ട് ...

മലയാളിയുൾപ്പെടെ രണ്ട് ഐ.ടി.ഐ വിദ്യാർഥികൾക്ക് കുത്തേറ്റു

text_fields
bookmark_border
മലയാളിയുൾപ്പെടെ രണ്ട്   ഐ.ടി.ഐ വിദ്യാർഥികൾക്ക്   കുത്തേറ്റു
cancel
camera_alt

കൂത്തേറ്റ് വി​ട്‌​ല സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചികിത്സയിൽ കഴിയുന്നയാൾ

മം​ഗ​ളൂ​രു: നി​സ്സാ​ര കാ​ര്യ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വി​ട്‍ല ന​ഗ​ര​ത്തി​ലെ ഐ.​ടി.​ഐ​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ത്തേ​റ്റു. പു​ത്തൂ​ർ ബ​ന്നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​ൻ (18), മ​ഞ്ചേ​ശ്വ​രം ഡൈ​ഗോ​ളി സ്വ​ദേ​ശി യ​ജ്ഞേ​ഷ് (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രേ​യും വി​ട്‌​ല സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ല​ക്ട്രീ​ഷ്യ​ൻ കോ​ഴ്‌​സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ റി​യാ​ൻ വി​ട്‌​ല സ്വ​ദേ​ശി​യാ​യ ഹേ​മ​ന്തു​മാ​യി വാ​ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് ഹേ​മ​ന്ത് ക​ത്തി​യു​മാ​യി വ​ന്ന് റി​യാ​നെ കു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ട​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യ​ജ്ഞേ​ഷി​നും പ​രി​ക്കേ​റ്റു. വി​വ​രം ല​ഭി​ച്ച​യു​ട​ൻ വി​ട്‌​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഹേ​മ​ന്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalistabbedITI students
News Summary - Two ITI students, including a Malayali, stabbed
Next Story