Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപാ​ച​ക​വാ​ത​ക...

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
gas cylinder explosion
cancel
camera_alt

representational image

ബം​ഗ​ളൂ​രു: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യെ​ല​ച്ച​ന​ഹ​ള്ളി കാ​ശി ന​ഗ​ർ കെ.​എ​സ് ലേ​ഔ​ട്ടി​ലാ​ണ് അ​പ​ക​ടം. അ​സം സ്വ​ദേ​ശി​ക​ളാ​യ ഗൗ​തം, മൊ​ണ്ഡാ​ൽ എ​ന്നി​വ​രെ ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ​നി​ല​യി​ൽ ഗ​വ. വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യ ഇ​വ​ർ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. സി​ലി​ണ്ട​റി​ൽ​നി​ന്ന് പാ​ച​ക​വാ​ത​കം ചോ​ർ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കെ.​എ​സ് ലേ​ഔ​ട്ട് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas cylinder explosion
News Summary - Two injured in cooking gas cylinder explosion
Next Story