Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടിമിന്നലേറ്റ് രണ്ട് കർഷകർ മരിച്ചു

text_fields
bookmark_border
Two farmers died after being struck by lightning
cancel

മംഗളൂരു:ബിദാറിൽ ഇടിമിന്നലേറ്റ് രണ്ട് കർഷകർ മരിച്ചു. നവദഗി സ്വദേശി രേവണസിദ്ധ (28), ജേവർഗി സ്വദേശി യല്ലലിംഗ (28) എന്നിവരാണ് മരിച്ചത്.

ഭാൽക്കി താലൂക്കിലെ നവദഗി ഗ്രാമത്തിൽ ഇരുവരും കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോൾ രണ്ടുപേരും വയലിലെ മാവിൻ ചുവട്ടിൽ അഭയം തേടിയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഖടക് ചിഞ്ചോളി പൊലീസ് കേസെടുത്തു. ഇടിമിന്നൽ ഉണ്ടാകുമ്പോൾ മരങ്ങൾക്കടിയിൽ അഭയം തേടരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two farmers died after being struck by lightning
Next Story