Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ട് ബി.ജെ.പി നേതാക്കളെ പുറത്താക്കി
text_fieldsbookmark_border
ഉദയ് കോട്ടിയൻ, കമലാക്ഷ ഹെബ്ബാർ
മംഗളൂരു: ബി.ജെ.പി ഉഡുപ്പി ജില്ല സെക്രട്ടറി ഉദയ് കോട്ടിയനെയും ജില്ല ബി.ജെ.പി റൈത്ത മോർച്ച പ്രസിഡന്റ് കമലാക്ഷ ഹെബ്ബാറിനെയും പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കി. ദക്ഷിണ കന്നട സഹകരണ പാൽ ഉൽപാദക ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ഇരു നേതാക്കളും പാർട്ടിയുടെ തീരുമാനത്തിനെതിരെ മത്സരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് ഉടനടി പ്രാബല്യത്തിൽ വരുത്തി പുറത്താക്കിയതായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

