Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക​യി​ലെ...

ക​ർ​ണാ​ട​ക​യി​ലെ ട്ര​ക്കു​ട​മ​ക​ളും 17 മു​ത​ൽ പ​ണി​മു​ട​ക്കും

text_fields
bookmark_border
strike
cancel

ബം​ഗ​ളൂ​രു: ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​നു​വ​രി 17 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ക​ർ​ണാ​ട​ക ട്ര​ക്ക് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് ക​ർ​ണാ​ട​ക​യി​ലെ ട്ര​ക്കു​ട​മ​ക​ളും സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ൽ സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StrikeBangalore News
News Summary - Truck owners in Karnataka will also strike from 17
Next Story