Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗ​താ​ഗ​ത​മ​ന്ത്രി...

ഗ​താ​ഗ​ത​മ​ന്ത്രി ആ​ർ.​ടി.​സി​ക​ളു​ടെ ചെ​യ​ർ​മാ​ൻ

text_fields
bookmark_border
ഗ​താ​ഗ​ത​മ​ന്ത്രി ആ​ർ.​ടി.​സി​ക​ളു​ടെ ചെ​യ​ർ​മാ​ൻ
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​ആ​ർ.​ടി.​സി), ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ബി.​എം.​ടി.​സി), നോ​ർ​ത്ത് വെ​സ്റ്റേ​ൺ ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്​​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (എ​ൻ.​ഡ​ബ്ല്യു.​കെ.​ആ​ർ.​ടി.​സി), ക​ല്യാ​ണ ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​കെ.​ആ​ർ.​ടി.​സി) എ​ന്നീ നാ​ല് ആ​ർ.​ടി.​സി​ക​ളു​ടെ ചെ​യ​ർ​മാ​നാ​യി ഗ​താ​ഗ​ത​മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി​യെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നി​യ​മി​ച്ചു. സാ​ധാ​ര​ണ​യാ​യി മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത എം.​എ​ൽ.​എ​മാ​രെ​യാ​ണ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ക്കാ​റ്. എ​ന്നാ​ൽ, വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ൽ രാ​മ​ലിം​ഗ റെ​ഡ്ഡി​ക്കു​ള്ള അ​തൃ​പ്തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ നി​യ​മ​ന​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Transport MinisterRTC Chairman
News Summary - Transport Minister RTC Chairman
Next Story