Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമീൻ വലയിൽ കുരുങ്ങി...

മീൻ വലയിൽ കുരുങ്ങി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
prasanth
cancel
camera_alt

പ്രശാന്ത്, ശ്രീഷ

മംഗളൂരു: മീൻ പിടിക്കുന്നതിനിടെ തടാകത്തിൽ വീണ് വലയിൽ കരുങ്ങിയതിനെത്തുടർന്ന് രണ്ട് യുവാക്കൾ മരിച്ചു. ഉഡുപ്പി ബാർകുർ നാഗർമഠിലെ കെ.ശ്രീഷ(19),പി.പ്രശാന്ത്(35) എന്നിവരാണ് മരിച്ചത്.

വലയിൽ കുരുങ്ങിയതിനാൽ നീന്താനാവാതെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു.നീന്തൽ വിദഗ്ധൻ ഈശ്വർ മൽപെയും സംഘവും പൊലീസും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsTragic death
News Summary - Tragedy ends for two youths after getting entangled in a fish net
Next Story