Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രാഫിക് പൊലീസ് വകുപ്പ് സുരക്ഷ -അവബോധ സെഷൻ സംഘടിപ്പിച്ചു
text_fieldsbookmark_border
ഇന്ദിരാനഗർ കോമ്പോസിറ്റ് ജീവൻ ഭീമ നഗർ ട്രാഫിക് പൊലീസ് വകുപ്പ് സംഘടിപ്പിച്ച സുരക്ഷാ-അവബോധ സെഷനില്‍നിന്ന്
Listen to this Article
ബംഗളൂരു: കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ഇന്ദിരാനഗർ കോമ്പോസിറ്റ് പി.യു കോളജിലെ വിദ്യാർഥികൾക്കായി ജീവൻ ഭീമ നഗർ ട്രാഫിക് പൊലീസ് വകുപ്പ് സുരക്ഷ -അവബോധ സെഷൻ സംഘടിപ്പിച്ചു. ബംഗളൂരു സിറ്റി ഈസ്റ്റ് ട്രാഫിക് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാഹിൽ ബാഗ്ല പരിപാടി നയിച്ചു.
സബ് ഇൻസ്പെക്ടർ ഡി. കൈത, എ.എസ്.ഐ. ഗോപാൽ, ട്രാഫിക് വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, പ്രിൻസിപ്പൽ നിർമല വർക്കി, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

