Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപി​ഞ്ചു​കു​ഞ്ഞി​നെ...

പി​ഞ്ചു​കു​ഞ്ഞി​നെ അ​ണ​ക്കെ​ട്ടി​ൽ എ​റി​ഞ്ഞു കൊ​ന്നു

text_fields
bookmark_border
പി​ഞ്ചു​കു​ഞ്ഞി​നെ അ​ണ​ക്കെ​ട്ടി​ൽ എ​റി​ഞ്ഞു കൊ​ന്നു
cancel

ബം​ഗ​ളൂ​രു: രാ​മ​ന​ഗ​ര​യി​ൽ പി​ഞ്ചു​കു​ഞ്ഞി​നെ മാ​താ​വ് അ​ണ​ക്കെ​ട്ടി​ലെ​റി​ഞ്ഞു കൊ​ന്നു. ച​ന്ന​പ​ട്ട​ണ ബ​ന​ഗ​ഹ​ള്ളി സ്വ​ദേ​ശി ഭാ​ഗ്യ​മ്മ (21) ആ​ണ് 15 മാ​സം മാ​ത്രം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞി​നെ ക​ൻ​വ റി​സ​ർ​വോ​യ​റി​ൽ എ​റി​ഞ്ഞ​ത്. ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞ് ജീ​വി​ക്കു​ക​യാ​ണ് യു​വ​തി. വ​സ്ത്രം അ​ല​ക്കാ​ൻ പോ​കു​ന്നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി അ​ൽ​പം ക​ഴി​ഞ്ഞ്, മ​ക​ൻ ദേ​വ​രാ​ജ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യെ​ന്ന് പ​റ​ഞ്ഞ് അ​ല​റി​വി​ളി​ച്ചു തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി ചോ​ദ്യം​ചെ​യ്ത​തോ​ടെ കു​റ്റം സ​മ്മ​തി​ച്ചു. കു​ഞ്ഞി​നെ വെ​ള്ള​ത്തി​ൽ എ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KilledMotherBangalore NewsDamToddler
News Summary - Toddler-Killed-Mother-Dam
Next Story