Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാംഗ്ലൂർ ഗണേശ ഉത്സവയിൽ ഇന്ന്
text_fieldsbookmark_border
ബംഗളൂരു: 63ാമത് ബംഗളൂരു ഗണേശോത്സവത്തില്‍ ഒമ്പതാം ദിനമായ വ്യാഴാഴ്ച ഗായകൻ രാജേഷ് കൃഷ്ണൻ അവതരിപ്പിക്കുന്ന സിനിമ സംഗീത മേള രാത്രി ഏഴു മുതൽ ബസവനഗുഡി നാഷനൽ കോളജ് മൈതാനത്ത് നടക്കും.
രാത്രി ഏഴുമുതൽ ബസവനഗുഡി എ.പി.എസ് കോളജ് മൈതാനത്ത് വിദ്വാൻ ബാലസുബ്രഹ്മണ്യ ശർമയും സംഘവും അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും അരങ്ങേറും. ബുധനാഴ്ച ഗായകൻ വിജയ് യേശുദാസ് സംഗീത പരിപാടി അവതരിപ്പിച്ചു.
Next Story

