Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭാഷാ മയൂരം പുരസ്കാര...

ഭാഷാ മയൂരം പുരസ്കാര ജേതാവ് കെ. ദാമോദരൻ മാഷിന് ആദരം

text_fields
bookmark_border
ഭാഷാ മയൂരം പുരസ്കാര ജേതാവ് കെ. ദാമോദരൻ മാഷിന് ആദരം
cancel
camera_alt

കേ​ര​ള സ​ർ​ക്കാ​റി​ന്റെ 'ഭാ​ഷാ മ​യൂ​രം' പു​ര​സ്കാ​ര ജേ​താ​വാ​യ ദാ​മോ​ദ​ര​ൻ മാ​ഷി​നെ തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: മ​ല​യാ​ള ഭാ​ഷ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് അ​ന്യ​മാ​വു​ക എ​ന്നാ​ൽ മ​ല​യാ​ള സം​സ്കൃ​തി അ​വ​ർ​ക്ക് അ​ന്യ​മാ​വു​ക എ​ന്നു ത​ന്നെ​യാ​ണെ​ന്ന് ക​ർ​ണാ​ട​ക മ​ല​യാ​ളം മി​ഷ​ൻ പ്ര​സി​ഡ​ന്റും തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ദാ​മോ​ദ​ര​ൻ മാ​സ്റ്റ​ർ. മാ​തൃ​ഭാ​ഷ സം​സ്‌​കൃ​തി​യെ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തെ​ത്തി​ച്ച് കേ​ര​ള സ​ർ​ക്കാ​റി​ന്റെ 'ഭാ​ഷാ മ​യൂ​രം' പു​ര​സ്കാ​ര ജേ​താ​വാ​യ ദാ​മോ​ദ​ര​ൻ മാ​ഷി​ന് തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ സ്നേ​ഹാ​ദ​രം ന​ൽ​കി.

വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ ആ​ർ.​വി. ആ​ചാ​രി, ജോ​മോ​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്റ് പി.​കെ. കേ​ശ​വ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി പ്ര​ദീ​പ് പി.​പി. വൈ​സ് പ്ര​സി​ഡ​ന്റ് എ.​കെ. രാ​ജ​ൻ, ജോ. ​സെ​ക്ര​ട്ട​റി കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ പി. ​മോ​ഹ​ൻ​ദാ​സ്, ആ​ർ.​വി. പി​ള്ള, സി. ​ജേ​ക്ക​ബ്, കു​ര്യാ​ക്കോ​സ്, പൊ​ന്ന​മ്മ ദാ​സ്, ത​ങ്ക​മ്മ സു​കു​മാ​ര​ൻ, ഇ.​ആ​ർ. പ്ര​ഹ്ലാ​ദ​ൻ, ന​ളി​നി ആ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ദാ​മോ​ദ​ര​ൻ മാ​ഷി​ന്റെ നാ​ട​ൻ പാ​ട്ടോ​ടു കൂ​ടി പ​രി​പാ​ടി സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Damodaran MashBhasha Mayuram award winner
News Summary - to honour Bhasha Mayuram award winner K. Damodaran Mash
Next Story