Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​ഞ്ച​ൻ​കോ​ടി​ൽ...

ന​ഞ്ച​ൻ​കോ​ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; വീ​ട്ട​മ്മ മ​രി​ച്ചു

text_fields
bookmark_border
Tiger Attack
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: ബ​ന്ദി​പ്പൂ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ പ​രി​ധി​യി​ലെ ഹെ​ഡി​യാ​ല റേ​ഞ്ചി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ടു. ന​ഞ്ച​ൻ​കോ​ട് ബ​ള്ളൂ​രു ഹു​ണ്ടി വി​ല്ലേ​ജി​ലെ 48 കാ​രി​യാ​യ ര​ത്ന​മ്മ​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് അ​ഡീ​ഷ​ന​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ​ർ ക​ൺ​സ​ർ​വേ​റ്റ​ർ കു​മാ​ർ പു​ഷ്‍ക​ർ പ​റ​ഞ്ഞു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tiger attackDeathhousewifeMetro NewsNanjankot
News Summary - Tiger attack in Nanjankot; The housewife died
Next Story