Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകല്യാണച്ചടങ്ങിൽ കർണാടക...

കല്യാണച്ചടങ്ങിൽ കർണാടക മന്ത്രിക്കു നേരെ പണം എറിയൽ

text_fields
bookmark_border
കല്യാണച്ചടങ്ങിൽ കർണാടക മന്ത്രിക്കു നേരെ പണം എറിയൽ
cancel

ബംഗളൂരു: ഹൈദരാബാദിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത കർണാടക മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ ദേഹത്തേക്ക് കറൻസി നോട്ടുകൾ വർഷിച്ചു. ഇതിന്റെ വിഡിയോ ബി.ജെ.പി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കോൺഗ്രസിന്റെ അപചയമാണ് ഇതു കാണിക്കുന്നതെന്ന് അവർ ആരോപിച്ചു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് പങ്കെടുത്ത കല്യാണ ചടങ്ങിലാണ് സംഭവമെന്ന് മന്ത്രി പ്രതികരിച്ചു. അവിടെ ഖവാലി നടന്നുവെന്നും ഇതിന്റെ ഭാഗമായാണ് പണം ചിലർ എറിഞ്ഞതെന്നും മറ്റൊരു സംസ്ഥാനത്തെ ആചാരങ്ങളായതിനാൽ എതിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakaminister Sivanand Patil
News Summary - Throwing money at Karnataka minister at wedding ceremony
Next Story