Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​ട​ക്ക നി​ർ​മാ​ണ...

പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ സ്ഫോ​ട​നം; മൂ​ന്ന് വ​നി​ത​ക​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ സ്ഫോ​ട​നം; മൂ​ന്ന് വ​നി​ത​ക​ൾ​ക്ക് പ​രി​ക്ക്
cancel
camera_alt

സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന പ​ട​ക്ക നി​ർ​മാ​ണ യൂ​നി​റ്റ്

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ കാ​ർ​ക്ക​ള ഹ​മ്മു​ൻ​ജെ​യി​ൽ പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മൂ​ന്ന് വ​നി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ക​ജെ​യി​ലെ എ​സ്. സു​ഷ​മ​യെ (26) ആ​ദ്യം കാ​ർ​ക്ക​ള ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു, തു​ട​ർ​ന്ന് ഉ​ഡു​പ്പി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.പ​ട​ക്ക നി​ർ​മാ​ണ​ത്തി​ന് ലൈ​സ​ൻ​സു​ള്ള കേ​ന്ദ്ര​മാ​ണി​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ൽ നി​ർ​മാ​ണ​ശാ​ല​യു​ടെ ഓ​ട് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. മൂ​ന്ന് യൂ​നി​റ്റു​ക​ൾ അ​ടു​ത്ത​ടു​ത്താ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsExplosionInjury
News Summary - Three women were injured in Explosion
Next Story