Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസംസ്ഥാന സർക്കാറിനു...

സംസ്ഥാന സർക്കാറിനു കീഴിലുള്ള മൂന്നു പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടുന്നു

text_fields
bookmark_border
സംസ്ഥാന സർക്കാറിനു കീഴിലുള്ള മൂന്നു പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടുന്നു
cancel

ബം​ഗ​ളൂ​രു: ന​ഷ്ടം കൂ​ടി​യ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള മൂ​ന്നു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു. ക​ർ​ണാ​ട​ക അ​​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് കോ​ർ​പ​റേ​ഷ​ൻ, ക​ർ​ണാ​ട​ക അ​ന്ത​ര​ഗം​ഗ മൈ​ക്രോ ഇ​റി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ, ക​ർ​ണാ​ട​ക സി​ൽ​ക്ക് മാ​ർ​ക്ക​റ്റി​ങ് ബോ​ർ​ഡ് എ​ന്നി​വ​യാ​ണി​ത്.

കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​മ്പോ​ഴും ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ ഗു​ണ​മി​ല്ല. സ​ർ​ക്കാ​റി​നു കീ​ഴി​ൽ 125 പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ സ​ഇ​ൽ​ക്ക മാ​ർ​ക്ക​റ്റി​ങ് ബോ​ർ​ഡ് ക​ർ​ണാ​ട​ക സി​ൽ​ക്ക് ഇ​ൻ​ഡ​സ്ട്രീ​സ് കോ​ർ​പ​റേ​ഷ​നി​ൽ ല​യി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakapublic sector institution
News Summary - Three public sector institutions under the state government are closing down
Next Story