Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസുള്ള്യയിൽ മൂന്നുപേർ...

സുള്ള്യയിൽ മൂന്നുപേർ കാറിടിച്ച് മരിച്ചു

text_fields
bookmark_border
സുള്ള്യയിൽ മൂന്നുപേർ കാറിടിച്ച് മരിച്ചു
cancel

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യക്കടുത്ത അഡ്കാറിൽ പാതയോരത്ത് നിന്ന മൂന്നുപേർ കാറിടിച്ച് മരിച്ചു. ഹാവേരി ജില്ലയിലെ റാണെബെന്നൂർ സ്വദേശികളായ കെ.സി.ചന്ദ്രപ്പ(37),എ.വി.രംഗപ്പ(41),എൻ.എ. മന്തേഷ്(43) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെങ്കപ്പ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

നിയന്ത്രണം വിട്ട കാർ വഴിയരികിൽ നിന്ന നാലുപേരെയും ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്തിയിട്ട ലോറിയിടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു പേർ മരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangalurucar accidentSullya
News Summary - Three people died in a car accident in Sullya
Next Story