Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​സിം പ്രേം​ജി...

അ​സിം പ്രേം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​ത്രി​ദി​ന സെ​മി​നാ​ർ

text_fields
bookmark_border
അ​സിം പ്രേം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​ത്രി​ദി​ന സെ​മി​നാ​ർ
cancel

ബം​ഗ​ളൂ​രു: അ​സിം പ്രേം​ജി സ​ർ​വ​ക​ലാ​ശാ​ല സ​ർ​ജാ​പു​ര കാ​മ്പ​സി​ൽ ‘ബാ​ല്യ​കാ​ല വി​ദ്യാ​ഭ്യാ​സം’ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ഗ​സ്റ്റ് 24 മു​ത​ൽ ത്രി​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ബാ​ല്യ​കാ​ല വി​ദ്യാ​ഭ്യാ​സ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ, എ​ൻ.​ജി.​ഒ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും. 80-ല​ധി​കം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ക​ന്ന​ട, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലും അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ക്കും. സ​മീ​പ​ത്തെ അം​ഗ​ൻ​വാ​ടി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നു​മാ​യി 150 ഓ​ളം അ​ധ്യാ​പ​ക​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seminarAzim Premji University
News Summary - Three day seminar at Asim Premji University
Next Story