Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രുവിൽ...

മൈ​സൂ​രുവിൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന​ര വ​യ​സ്സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

text_fields
bookmark_border
injured
cancel
camera_alt

തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ

വ​ർ​ഷ​ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: മൈ​സൂ​രു ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പി​ഞ്ചു​ബാ​ലി​ക​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മൈ​സൂ​രു-​ന​ഞ്ച​ങ്കു​ണ്ട് റോ​ഡ് ഗു​ണ്ടു​റാ​വു ന​ഗ​റി​ലെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് യോ​ഗേ​ഷി​ന്റെ​യും കാ​വ്യ​യു​ടെ​യും മ​ക​ൾ വ​ർ​ഷ​ക്കാ​ണ് (മൂ​ന്ന​ര) പ​രി​ക്കേ​റ്റ​ത്. വ​ല്യ​മ്മ​ക്ക​രി​കി​ൽ​നി​ന്ന് അ​ടു​ത്ത ക​ട​യി​ലേ​ക്ക് ചോ​ക്ല​റ്റ് വാ​ങ്ങാ​ൻ പോ​യ​താ​യി​രു​ന്നു കു​ട്ടി. തെ​രു​വു​നാ​യ് കു​ട്ടി​യു​ടെ മു​ഖ​ത്തും ത​ല​യി​ലും ക​ടി​ച്ചു. ഓ​ടി​യെ​ത്തി​യ വ​ല്യ​മ്മ അ​യ​ൽ​ക്കാ​ര​ന്റെ സ്കൂ​ട്ട​റി​ൽ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കു​ട്ടി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog MenaceInjuredAttack
News Summary - Three-and-a-half-year-old girl seriously injured in street dog attack in Mysuru
Next Story