Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക വി​ദ്യാ​ഭ്യാ​സ...

കർണാടക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യി​ൽ​നി​ന്ന് ഭീ​ഷ​ണി -പ്ര​ണ​വാ​ന​ന്ദ സ്വാ​മി

text_fields
bookmark_border
കർണാടക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യി​ൽ​നി​ന്ന് ഭീ​ഷ​ണി -പ്ര​ണ​വാ​ന​ന്ദ സ്വാ​മി
cancel

ബം​ഗ​ളൂ​രു: ത​ന്റെ ജീ​വ​നു നേ​രെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ​യി​ൽ​നി​ന്ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് എ​ദി​ഗ സ​മു​ദാ​യ​ത്തി​​ന്റെ ആ​ചാ​ര്യ​നും മ​ഠാ​ധി​പ​തി​യു​മാ​യ പ്ര​ണ​വാ​ന​ന്ദ സ്വാ​മി.

കോ​ൺ​ഗ്ര​സ് എം.​എ​ൽ.​സി ബി.​കെ. ഹ​രി​പ്ര​സാ​ദി​നെ പി​ന്തു​ണ​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി സി​ദ്ദ​രാ​മ​യ്യ​ക്ക് നേ​രെ സ്വാ​മി വി​മ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ അ​നു​യാ​യി​ക​ളി​ൽ​നി​ന്ന് ത​നി​ക്ക് നി​ര​വ​ധി ഭീ​ഷ​ണി വി​ളി​ക​ൾ വ​രു​ന്ന​താ​യും ഇ​തി​നെ​തി​രെ ബം​ഗ​ളൂ​രു പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തെ താ​ൻ ആ​ചാ​ര്യ​നാ​യി പ​രി​ഗ​ണി​ക്കു​ന്നി​​ല്ലെ​ന്നും വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ൽ​നി​ന്ന് വ​ന്ന അ​ദ്ദേ​ഹ​ത്തി​ന് കു​ടും​ബം ഉ​ണ്ടെ​ന്നും മോ​ശം സ്വ​ഭാ​വ​ത്തി​ന് ഉ​ട​മ​യാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഹ​രി​​പ്ര​സാ​ദ് പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​യാ​ളാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി വാ​ദി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ എ​ദി​ഗ സ​മു​ദാ​യ​ത്തി​ന് വേ​ണ്ടി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും സ്വാ​മി ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThreatKarnataka Education MinisterPranavananda Swamy
News Summary - Threat from Karnataka Education Minister - Pranavananda Swamy
Next Story