Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതൊ​ഴി​ൽ​തേ​ടി...

തൊ​ഴി​ൽ​തേ​ടി എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ

text_fields
bookmark_border
from job fair
cancel
camera_alt

തൊ​ഴി​ൽ​മേ​ള​യി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്കി​ൽ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ബം​ഗ​ളൂ​രു പാ​ല​സ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ൽ മേ​ള​യി​ൽ എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി വ​ന്ന ര​ണ്ടാ​യി​ര​ത്തോ​ളം ബ​സു​ക​ൾ കൊ​ണ്ട് ന​ഗ​രം വീ​ർ​പ്പു​മു​ട്ടി. ജ​യ​മ​ഹ​ൽ റോ​ഡ് വ​ഴി തി​രി​ച്ചു വി​ട്ടാ​ണ് ട്രാ​ഫി​ക് പൊ​ലീ​സ് തൊ​ഴി​ല​ന്വേ​ഷ​ക​ർ സ​ഞ്ച​രി​ച്ച ബ​സു​ക​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. മേ​ള​ക്ക് വ​രാ​ൻ സ​ർ​ക്കാ​ർ ബ​സ് സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

തൊ​ഴി​ൽ​മേ​ള​യി​ൽ 9651 പേ​ർ​ക്ക് നേ​രി​ട്ട് ജോ​ലി ല​ഭി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്കി​ൽ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​യ തൊ​ഴി​ൽ​മേ​ള​യി​ൽ 9651 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് ജോ​ലി ല​ഭി​ച്ചു. വ​കു​പ്പ് മ​ന്ത്രി ഡി. ​ശ​ര​ൺ പ്ര​കാ​ശ് പാ​ട്ടീ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണി​ത്. 86,451 പേ​രാ​ണ് മേ​ള​യി​ലെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job seekersBengaluru NewsKarnataka Skill Development Corporation
News Summary - Thousands came in search of employment
Next Story