Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2025 10:59 AM IST Updated On
date_range 18 Aug 2025 10:59 AM ISTതിപ്പസാന്ദ്ര ഫ്രണ്ട്സ് അസോ. സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
camera_alt
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച മാനവ മൈത്രി റാലി
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓഫിസ് അങ്കണത്തിൽ പതാക ഉയർത്തി. മാനവമൈത്രി റാലിയും നടത്തി.
പൊതുസമ്മേളനം ഹോളിക്രോസ് സ്കൂൾ പ്രിൻസിപ്പൽ എ. പ്രവീൺ ആന്റണി ഉദ്ഘാടനം ചെയ്തു തുടർന്ന് കലാപരിപാടികളും കലാ-കായിക മത്സര വിജയികൾക്ക് സമ്മാനവിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

