Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതി​പ്പ​സാ​ന്ദ്ര...

തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്​​സ്​ അ​സോ. ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Thipasandra Friends Assoc Gandhi Jayanti
cancel
camera_alt

തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്​​സ്​ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ്​ ആ​ർ.​വി. പി​ള്ള

സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ഗാ​ന്ധി​സ്മ​ര​ണ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ്​ ആ​ർ.​വി. പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി പ്ര​ദീ​പ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. പൊ​ന്ന​മ്മ ദാ​സ്, കെ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ഇ.​ആ​ർ. പ്ര​ഹ്ലാ​ദ​ൻ, എ.​കെ. രാ​ജ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു. ട്ര​ഷ​റ​ർ പി. ​മോ​ഹ​ൻ​ദാ​സ്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhi jayantithippasandra friends association
News Summary - Thipasandra Friends Assoc Gandhi Jayanti
Next Story