Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘തെ​രു​വി​ൽ ക​ണ്ട​ത്’...

‘തെ​രു​വി​ൽ ക​ണ്ട​ത്’ പു​സ്ത​ക അ​വ​ലോ​ക​നം ഇ​ന്ന്

text_fields
bookmark_border
theruvil kandath
cancel

ബം​ഗ​ളൂ​രു: പ​ല​മ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഉ​ൾ​ക്ക​ഥ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പു​സ്ത​ക അ​വ​ലോ​ക​ന പ​രി​പാ​ടി ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ പ​ത്തു മു​ത​ൽ ജീ​വ​ൻ ഭീ​മ ന​ഗ​റി​ലെ കാ​രു​ണ്യ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ നി​രൂ​പ​ക​ൻ ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മു​ഹ​മ്മ​ദ്‌ കു​നി​ങ്ങാ​ട് ര​ചി​ച്ച ‘തെ​രു​വി​ൽ ക​ണ്ട​ത്’ എ​ന്ന ചെ​റു​ക​ഥ സ​മാ​ഹാ​രം അ​വ​ലോ​ക​നം ചെ​യ്യും. ചെ​റു​ക​ഥ​യു​ടെ ഏ​റ്റ​വും പു​തി​യ ആ​ഖ്യാ​ന​വ​ഴി​ക​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ ബാം​ഗ്ലൂ​രി​ലെ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സം​വ​ദി​ക്കും. കാ​വ്യാ​ലാ​പ​നം, സ​ർ​ഗ​സം​വാ​ദം എ​ന്നി​വ അ​നു​ബ​ന്ധ​മാ​യി ന​ട​ക്കും. ഫോ​ൺ: 9945304862, 9448574062.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book reviewtheruvil kandath
News Summary - theruvil kandath book review today
Next Story