Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നുമുതൽ 22 വരെ വൈദ്യുതി മുടങ്ങും

text_fields
bookmark_border
power cut
cancel

ബംഗളൂരു: ഒക്ടോബർ 20 മുതൽ 22 വരെ വൈദ്യുതി മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. അറ്റകുറ്റപണികൾ നടക്കുന്നതിനാലാണിത്. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് മുടക്കം.

ഒക്ടോബർ 20ന് രാമനഗര, എച്ച്.എസ്.ആർ. ലേ ഔട്ട്, കെങ്കേരി, ജാലഹള്ളി, പീന്യ ഡിവിഷൻ, ബാഗൽകുണ്ടേ, ദാസറഹള്ളി, ഷെട്ടി ഹള്ളി, സൊൽദേവനഹള്ളി, തിപ്തുർ എന്നീ മേഖലകളിലാണ് വൈദ്യുതി മുടങ്ങുക. 21ന് രാമനഗര, വൈറ്റ്ഫീൽഡ്, ശിവാജിനഗർ, തിപ്തൂ മേഖലകളിൽ വൈദ്യുതി മുടങ്ങും. 22ന് രാമനഗര, മല്ലേശ്വരം, ഹെബ്ബാൾ, ജാലഹള്ളി, ചന്ദപുര മേഖലകളിലാണ് വൈദ്യുതി തടസ്സപ്പെടുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - There will be power cut from today till 22nd
Next Story