Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2024 9:53 AM IST Updated On
date_range 14 Dec 2024 9:53 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
ബംഗളൂരു: ശനി, ഞായർ ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതു വരെ ബെൻസൺ ടൗൺ, ശിവാജി നഗർ, വസന്ത് നഗർ, എസ്.ജി റോഡ്, ടസ്കർ ടൗൺ, പാലസ് ഗുട്ടഹള്ളി, ക്വീൻസ് റോഡ് പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
അത്തിബലെ, ആനേക്കൽ, സാമന്തൂരു മേഖലകളിൽ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ അത്തിബലെ ടൗൺ, ആനേക്കൽ റൂറൽ, ചിക്കനഹള്ളി, കാവൽ ഹൊസഹള്ളി, ഗൗരിനഹള്ളി, ചൂടനഹള്ളി, രച്ചമനഹള്ളി, ഗുഡ്ഡനഹള്ളി, അർവന്തിഗെപുര എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

