Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രു​വി​ൽ ​...

മൈ​സൂ​രു​വി​ൽ ​ വൈ​ദ്യു​തി മു​ട​ങ്ങും

text_fields
bookmark_border
power cut
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ചാ​മു​ണ്ഡേ​ശ്വ​രി വൈ​ദ്യു​തി വി​ത​ര​ണ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് മു​ട​ക്കം. തി​ങ്ക​ളാ​ഴ്ച ദ​ത്ത​ഗ​ള്ളി വൈ​ദ്യു​തി വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ന്റെ കീ​ഴി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച ദേ​വ​ന്നൂ​ർ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലെ സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് വൈ​ദ്യു​തി മു​ട​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mysurupower cut
News Summary - There will be a power cut in Mysuru
Next Story