Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമോഷണക്കേസ്; പ്രതികൾ 11...

മോഷണക്കേസ്; പ്രതികൾ 11 വർഷശേഷം അറസ്റ്റിൽ

text_fields
bookmark_border
മോഷണക്കേസ്; പ്രതികൾ 11 വർഷശേഷം അറസ്റ്റിൽ
cancel
Listen to this Article

മംഗളൂരു: മാൽപെ ബീച്ചിൽ നടന്ന മോഷണക്കേസിൽ 11 വർഷമായി ഒളിവിലിരുന്ന രണ്ട് പ്രതികളെ മാൽപെ പൊലീസ് അറസ്റ്റ് ചെയ്തു. ആശ സുമിത്ര കൃഷ്ണ (31), രേഖ ദാനപ്പ (41) എന്നിവരാണ് അറസ്റ്റിലായത്. ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ ഹൊസമനെ പ്രദേശത്തുനിന്നാണ് മാൽപെ പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, വിശ്വനാഥ്, സിഞ്ചന എന്നിവരടങ്ങുന്ന സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestmetro newsTheft Case
News Summary - Theft case; Accused arrested after 11 years
Next Story