Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​ബി​ലേ​ക്ക് പോ​യ...

പ​ബി​ലേ​ക്ക് പോ​യ യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇര​യാ​യെ​ന്ന് പ​രാ​തി

text_fields
bookmark_border
gang rape
cancel

ബം​ഗ​ളൂ​രു: പ​ബി​ലേ​ക്ക് പോ​യ യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി. ബം​ഗ​ളൂ​രു​വി​ലെ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ യു​വ​തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കോ​റ​മം​ഗ​ല​യി​ലാ​ണ് സം​ഭ​വം. പ​ബി​ലെ​ത്തി​യ​ശേ​ഷം പി​ന്നീ​ടൊ​ന്നും ഓ​ർ​മ​യി​ല്ലെ​ന്നും പി​റ്റേ​ന്ന് ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ൾ അ​പ​രി​ചി​ത​മാ​യ വീ​ട്ടി​ലാ​യി​രു​ന്നെ​ന്നും യു​വ​തി പ​റ​ഞ്ഞു. അ​ഡു​ഗോ​ഡി​ക്ക് സ​മീ​പം ദേ​വ​ഗൗ​ഡ ലേ​ഔ​ട്ടി​ലേ​ക്കാ​ണ് യു​വ​തി​യെ കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ ചെ​ന്ന് സ​ഹാ​യം തേ​ടി​യ​തോ​ടെ അ​വ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ചു. പൊ​ലീ​സ് എ​ത്തി യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​റ​മം​ഗ​ല പൊ​ലീ​സ് കേ​​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rape
News Summary - The young woman who went to the pub complained that she was a victim of gang rape.
Next Story