Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു​വ​തി വീട്ടിൽ...

യു​വ​തി വീട്ടിൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
മരിച്ച നിലയിൽ കണ്ടെത്തിയ യുവതി
cancel
camera_alt

മരിച്ച നിലയിൽ കണ്ടെത്തിയ യുവതി

മം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​ര്യ​ത്ത​ഡു​ക്ക​യി​ൽ യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മം​ഗ​ളൂ​രു​വി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​ത​യാ​ണ് (30) മ​രി​ച്ച​ത്. അ​സു​ഖ​ബാ​ധി​ത​യാ​യി അ​വ​ധി​യെ​ടു​ത്ത യു​വ​തി​യെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ട​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​വി​വാ​ഹി​ത​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakayoung woman died
News Summary - The young woman died at home
Next Story