Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2024 7:02 AM IST Updated On
date_range 3 Sept 2024 7:02 AM ISTചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. കണ്ണൂർ മാണിയൂർ തണ്ടപ്പുറം സ്വദേശി കൂവക്കാട്ടു ഹൗസ് അമീറിന്റെ ഭാര്യ ടി.കെ. സജീനയാണ് (34) മരിച്ചത്. മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ്: ഹമീദ്. മാതാവ്: ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

