Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു​വ​തി​യും ര​ണ്ട്...

യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
death
cancel

ബം​ഗ​ളൂ​രു: മാ​ണ്ഡ്യ നാ​ഗ​മം​ഗ​ല ടൗ​ണി​ൽ യു​വ​തി​യെ​യും ര​ണ്ട് മ​ക്ക​ളെ​യും വി​ഷം അ​ക​ത്തു ചെ​ന്ന് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ർ​ത്ത​ന (23), ജ​യ​സിം​ഹ (നാ​ല്), ഋ​ഷി​ക (ഒ​ന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കീ​ർ​ത്ത​ന​യു​ടെ ഭ​ർ​ത്താ​വ് കെ.​വി. ന​ര​സിം​ഹ​യെ (28) വി​ഷം അ​ക​ത്തു ചെ​ന്ന നി​ല​യി​ൽ നാ​ഗ​മം​ഗ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും കീ​ട​നാ​ശി​നി ക​ല​ർ​ത്തി​യ പാ​നീ​യം ന​ൽ​കി​യ​ശേ​ഷം ന​ര​സിം​ഹ സ്വ​യം കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​യും സ​ലൂ​ൺ ഉ​ട​മ​യു​മാ​യ ന​ര​സിം​ഹ അ​ഞ്ചു വ​ർ​ഷം മു​മ്പാ​ണ് വി​വാ​ഹി​ത​നാ​യ​ത്. ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു എ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsDeath News
News Summary - The young woman and her two children are died
Next Story