Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബീ​ഫ് ക​യ​റ്റി​യ...

ബീ​ഫ് ക​യ​റ്റി​യ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു

text_fields
bookmark_border
ബീ​ഫ് ക​യ​റ്റി​യ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു
cancel
camera_alt

ബം​ഗ​ളൂ​രു-​മൈ​സൂ​രു ഹൈ​വേ​യി​ൽ മ​റി​ഞ്ഞ വാ​ൻ

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത​മാ​യി ബീ​ഫ് ക​യ​റ്റി​യ പി​ക്ക​പ്പ് വാ​ൻ ബം​ഗ​ളൂ​രു-​മൈ​സൂ​രു ഹൈ​വേ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. മ​ണ്ഡ്യ മ​ദ്ദൂ​രി​ലെ നി​ത​ഘ​ട്ട​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു വാ​ൻ. മ​ദ്ദൂ​ർ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഹി​ന്ദു ജാ​ഗ്ര​തി വേ​ദി​കെ നേ​താ​വ് യോ​ഗാ​ന​ന്ദ് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി. ബീ​ഫ് ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeefBengaluru NewsOverturnedPickup Van
News Summary - The pickup van carrying beef overturned
Next Story