Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​ല​ക്ക​ട​ല മേ​ള...

നി​ല​ക്ക​ട​ല മേ​ള ഇ​ന്ന് അ​വ​സാ​നി​ക്കും

text_fields
bookmark_border
Peanut fair
cancel
camera_alt

മ​ല്ലേ​ശ്വ​ര​ത്ത്​ ന​ട​ക്കു​ന്ന നി​ല​ക്ക​ട​ല മേ​ള

ബം​ഗ​ളൂ​രു: മ​ല്ലേ​ശ്വ​ര​ത്ത്​ ന​ട​ക്കു​ന്ന നി​ല​ക്ക​ട​ല മേ​ള (ക​ട​ല​യ്ക്കാ​യ്​ പ​രി​ഷെ) തി​ങ്ക​ളാ​ഴ്ച​ അ​വ​സാ​നി​ക്കും. കാ​ടു​മ​ല്ലി​കാ​ർ​ജു​ന ക്ഷേ​ത്ര​പ​രി​സ​ര​ത്താ​ണ്​ മേ​ള. സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​രാ​ണ്​ വി​വി​ധ വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലു​മു​ള്ള ക​ട​ല​ക​ളും വി​ഭ​വ​ങ്ങ​ളും മേ​ള​യി​ൽ വി​ൽ​ക്കു​ന്ന​ത്. നേ​ര​ത്തേ ബ​സ​വ​ന​ഗു​ഡി ബു​ൾ ക്ഷേ​ത്ര​പ​രി​സ​ര​ത്ത്​ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന മേ​ള അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ്​ മ​ല്ലേ​ശ്വ​ര​ത്തും തു​ട​ങ്ങി​യ​ത്. അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും മേ​ള​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peanut fair
News Summary - The Peanut fair will end today
Next Story