Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദേ​ശീ​യ ഗു​സ്തി താ​രം...

ദേ​ശീ​യ ഗു​സ്തി താ​രം മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ദേ​ശീ​യ ഗു​സ്തി താ​രം മ​രി​ച്ച നി​ല​യി​ൽ
cancel

മം​ഗ​ളൂ​രു: ദേ​ശീ​യ ഗു​സ്തി താ​രം ഉ​ഡു​പ്പി മ​ൽ​പെ ശാ​ന്തി​ന​ഗ​റി​ലെ വി​രാ​ജ് മെ​ൻ​ഡ​നെ (29) ചൊ​വ്വാ​ഴ്ച വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മീ​ൻ ഫാ​ക്ട​റി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ നേ​ടി​യെ​ങ്കി​ലും ത​ക്ക പ​രി​ഗ​ണ​ന ല​ഭി​ക്കാ​ത്ത​തി​ൽ താ​രം നി​രാ​ശ​നാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitnational wrestling star
News Summary - The national wrestling star is dead
Next Story