Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​ൽ​ത്തോ...

മെ​ൽ​ത്തോ ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും

text_fields
bookmark_border
മെ​ൽ​ത്തോ ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും
cancel
camera_alt

ലിം​ഗ​രാ​ജാ​പു​ര​ത്തെ കാ​മ്പ​സ്‌ ക്രു​സൈ​ഡി​ൽ ന​ട​ക്കു​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ ബാം​ഗ്ലൂ​ർ

ഭ​ദ്രാ​സ​ന​ത്തി​ലെ മെ​ൽ​ത്തോ ക​ൺ​വെ​ൻ​ഷ​ൻ ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​ന അ​സി. മെ​ത്രാ​​പ്പോ​ലീ​ത്ത

ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ പീ​ല​ക്സി​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ മെ​ൽ​ത്തോ ക​ൺ​വെ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു. ലിം​ഗ​രാ​ജാ​പു​ര​ത്തെ കാ​മ്പ​സ്‌ ക്രു​സൈ​ഡി​ൽ ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​ന അ​സി​സ്റ്റ​ന്‍റ് മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ പീ​ല​ക്സി​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വ​ത്തി​ലു​ള്ള ആ​ശ്ര​യ​വും സ​മ​ർ​പ്പ​ണ​വും മാ​ത്ര​മാ​ണ് പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ തു​ണ​യാ​കു​ക​യെ​ന്ന് അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഉ​ണ​ർ​ത്തി.

ദൈ​വി​ക അ​നു​ഭ​വം നേ​രി​ട്ട് അ​നു​ഭ​വി​ച്ച​റി​യ​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച ഫാ. ​ജോ​ൺ ടി. ​വ​ർ​ഗീ​സ് കു​ള​ക്ക​ട പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് സ​ന്ധ്യ ന​മ​സ്കാ​രം, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത പ്രാ​ർ​ഥ​ന ന​ട​ക്കും.

കു​ർ​ബാ​ന​ക്ക് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ പീ​ല​ക്സി​നോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വ​ച​ന ശു​ശ്രൂ​ഷ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ മെ​ൽ​ത്തോ ക​ൺ​വെ​ൻ​ഷ​ന് സ​മാ​പ​ന​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsMeltho ConventionConclusion
News Summary - The Meltho Convention will conclude today
Next Story