Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മ​റി​ഞ്ഞു

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മ​റി​ഞ്ഞു
cancel
camera_alt

മ​റി​ഞ്ഞ ക​ർ​ണാ​ട​ക ആർ.ടി.സി. ബസ്

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ​യി​ൽ​നി​ന്ന് സാ​ഗ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സ് ഉ​ള്ളൂ​ർ സ​മ്പി​ഗെ​സ​റ​യി​ൽ മ​റി​ഞ്ഞ് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ വെ​ട്ടി​ച്ച ബ​സ് പാ​ത​യി​ൽ​നി​ന്ന് തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ലെ 25 യാ​ത്ര​ക്കാ​ർ​ക്കും സാ​ര​മ​ല്ലാ​ത്ത പ​രി​ക്കേ​റ്റു. എ​ല്ലാ​വ​രേ​യും സാ​ഗ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:overturnedKSRTC bus
News Summary - The KSRTC bus overturned
Next Story