Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഖ​ജൂ​ർ ച​ല​ഞ്ച്...

ഖ​ജൂ​ർ ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
ഖ​ജൂ​ർ ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

ബം​ഗ​ളൂ​രു റ​മ​ദാ​ൻ സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഖ​ജൂ​ർ ച​ല​ഞ്ചി​ന്റെ ഉ​ദ്‌​ഘാ​ട​നം കോ​ൾ​സ് പാ​ർ​ക്ക് ഹി​റ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ച്ച്.​ബി.​എ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​താ​ഹ

മ​തീ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: ഇ​രു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന ബം​ഗ​ളൂ​രു റ​മ​ദാ​ൻ സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഖ​ജൂ​ർ ച​ല​ഞ്ചി​ന്റെ ഉ​ദ്‌​ഘാ​ട​നം എ​ച്ച്.​ബി.​എ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​താ​ഹ മ​തീ​ൻ നി​ർ​വ​ഹി​ച്ചു.

കോ​ൾ​സ് പാ​ർ​ക്ക് ഹി​റ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹി​റ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഹ​സ്സ​ൻ പൊ​ന്ന​ൻ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്റ് ഷ​മീ​ർ ആ​ർ​ക്കി​ടെ​ക്ട്, മ​സ്ജി​ദു​റ​ഹ്മ ഖ​ത്തീ​ബ് കെ.​വി. ഖാ​ലി​ദ്, ഷ​ഹീ​ർ മൂ​സ, റ​ഫീ​ഖ് പാ​നൂ​ർ, സി.​പി. ഷാ​ഹി​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഖ​ജൂ​ർ ച​ല​ഞ്ചി​ന്റെ ഭാ​ഗ​മാ​യി 500 ഗ്രാം ​മ​ബ്‌​റൂം ഈ​ത്ത​പ്പ​ഴം 499 രൂ​പ​ക്കാ​ണ് ല​ഭ്യ​മാ​ക്കു​ക.മാ​ർ​ച്ച് മൂ​ന്നി​ന് മു​മ്പാ​യി കി​ട്ടു​ന്ന ഓ​ർ​ഡ​റു​ക​ൾ ബം​ഗ​ളൂ​രു​വി​ൽ എ​വി​ടെ​യും സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്നും 93534 59353 ന​മ്പ​റി​ൽ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.മാ​ർ​ച്ച് 16 ന് ​പാ​ല​സ് ഗ്രൗ​ണ്ടി​ലെ നാ​ല​പ്പാ​ട് പ​വി​ലി​യ​നി​ലാ​ണ് റ​മ​ദാ​ൻ സം​ഗ​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsInaugurationKhajoor Challenge
News Summary - The Khajoor Challenge was inaugurated
Next Story